‘ലാലേട്ടന്റെ ഈ എഴുത്തു കണ്ടപ്പോള്‍ ഓര്‍മ്മ വന്നത് സഖാവിന്റെയും ജയേട്ടന്റെയും ആത്മ സൗഹൃദമാണ്’ അഖില്‍ മാരാര്‍ കുറിക്കുന്നു
'വിജയനാ, എന്തൊക്കെയുണ്ടടോ, പറ' എന്നു പിണറായി വിജയന് വിളിച്ചു ചോദിക്കുന്ന ഒരാളെക്കുറിച്ചു ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ. ആ സൗഹൃദങ്ങളാണ് അദ്ദേഹത്തോടുള്ള എന്റെ ഇഷ്ടം..' ഏറെ പ്രചാരണം കിട്ടിയ വാക്കുകളാണ് ...