‘ഞാന്‍ ശപിക്കുന്നു, ഈ സര്‍ക്കാര്‍ അധികകാലം പോകില്ല’ രാജ്യസഭയില്‍ രോഷത്തോടെ ജയ ബച്ചന്‍
ന്യൂഡല്‍ഹി: സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് നടിയും സമാജ് വാദി പാര്‍ട്ടി എംപിയുമായ ജയ ബച്ചന്‍. രാജ്യസഭയിലാണ് രോഷത്തോടെ ജയ ശാപവാക്കുകള്‍ ചൊരിഞ്ഞത്. 12 എംപിമാരുടെ സസ്‌പെന്‍ഷന്‍ ഉന്നയിച്ച ജയ ...