ആ ആഗ്രഹം എന്നിലൂടെ സഫലമാകണം, സൈന്യത്തില്‍ ചേരണമെന്ന ആഗ്രഹവുമായി പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ
ബംഗളൂരു : സൈന്യത്തില്‍ ചേരണമെന്ന ആഗ്രഹവുമാായി പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്റ ഭാര്യ. കര്‍ണാടക മണ്ഡ്യ സ്വദേശി എച്ച് ഗുരുവിന്റെ ഭാര്യ കലാവതിയാണ് ഭര്‍ത്താവിന്റെ ആഗ്രഹം സഫലമാക്കാനായി ...