വീരമൃത്യു വരിച്ച സൈനികന് രതീഷിന്റെ ഭാര്യയ്ക്ക് ജോലി നല്കാന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം
തിരുവനന്തപുരം: വീരമൃത്യു വരിച്ച സൈനികന് രതീഷിന്റെ ഭാര്യയ്ക്ക് ജോലി നല്കാന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് തസ്തികയിലേക്കാണ് നിയമനം. 2016 ഡിസംബര്‍ 17ന് ശ്രീനഗര്‍ ജമ്മു ...