നാട്ടില്‍ വന്നുപോയത് കഴിഞ്ഞ മാസം..! താന്‍ സേവനം മതിയാക്കി മാര്‍ച്ചില്‍ നാട്ടിലേക്ക് വരുന്നു എന്നായിരുന്നു അവസാന സന്ദേശം; ധീര ജവാന്റെ വിയോഗത്തില്‍ തേങ്ങലടക്കാനാകാതെ നാട്
ഉദയംപേരൂര്‍: തേങ്ങലോടെയായിരുന്നു അവര്‍ ആ വിയോഗത്തെ നേരിട്ടത്.കഴിഞ്ഞ മാസം രണ്ടിനാണ് അവന് നാട്ടില്‍ വന്നുപോയത്. താന്‍ സേവനം മതിയാക്കി മാര്‍ച്ചില്‍ നാട്ടിലേക്ക് വരുന്നു എന്നായിരുന്നു അവന്റെ അവസാന ...