സൂപ്പര്‍ഹീറോകളേക്കാള്‍ ധൈര്യം! മയൂരിന്റെ ജീവന്‍രക്ഷാ പോരാട്ടത്തിന് മഹീന്ദ്ര ഥാര്‍ സമ്മാനിച്ച്, സല്യൂട്ട് ചെയ്ത് ആനന്ദ് മഹീന്ദ്ര; ബൈക്ക് നല്‍കുമെന്ന് ജാവ
മുംബൈ: സ്വന്തം ജീവന് പോലും പണയം വച്ച് കുഞ്ഞ് ജീവനെ രക്ഷിയ്ക്കാന്‍ മയൂര്‍ ഷെല്‍ക്കേ എന്ന യുവാവ് നടത്തിയ ജീവന്‍രക്ഷാ പോരാട്ടം രാജ്യത്തിന്റെ ഒന്നാകെ പ്രശംസ ഏറ്റുവാങ്ങുകയാണ്. ...