“ടീം ഇന്ത്യയുടെ ക്യാപ്റ്റനാവാന്‍ ഏറ്റവും യോഗ്യന്‍ ബുംറ” : ആശിഷ് നെഹ്‌റ
ന്യൂഡല്‍ഹി : ട്വന്റി20 ലോകകപ്പിന് ശേഷം വിരാട് കോഹ്‌ലി ക്യാപ്റ്റന്‍ സ്ഥാനമൊഴിയുന്നതോടെ ആ സ്ഥാനത്തേക്ക് ആര് പകരക്കാരനാകുമെന്ന തലപുകയ്ക്കലുകള്‍ക്കിടയില്‍ നായകസ്ഥാനത്തേക്ക് ജസ്പ്രീത് ബുംറയെ നിര്‍ദേശിച്ച് മുന്‍ ഇന്ത്യന്‍ ...