എട്ടാം വയസ്സില്‍ 21കാരിയെ പ്രണയിച്ചു, 26ാം വയസ്സില്‍ അവളെ ജീവിത സഖിയാക്കി; സൂപ്പര്‍ഹീറോ അക്വാമാന്റെ പ്രണയകഥ
പ്രണയത്തിന് കാലവും പ്രായവും ദൂരവുമൊന്നും പ്രശ്നമേയില്ല. സത്യസന്ധമായ പ്രണയം അത് വിജയത്തില്‍ തന്നെയെത്തും, എത്ര വൈകിയാലും എന്നാണ് പറയാറ്. കാത്തിരിപ്പിനൊടുവില്‍ വിജയം നേടുന്ന അക്വാമാനാണ് ഹോളിവുഡില്‍ തരംഗമാവുന്നത്. ...