കൈക്കുഞ്ഞുള്ളതിനാൽ വാക്സിൻ എടുക്കാനായില്ല; കേണപേക്ഷിച്ചിട്ടും കോവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ച് സ്വകാര്യ ആശുപത്രിയുടെ ക്രൂരത; നഴ്സ് സിനിക്ക് നഷ്ടമായത് ഭർത്താവിനേയും രക്ഷിതാക്കളേയും
പെരുമ്പാവൂർ: സുരക്ഷിതമല്ലാത്ത തട്ടിക്കൂട്ട് കോവിഡ് വാർഡുകൾ ഒരുക്കി രോഗികളുടെ പണം കൊയ്യാൻ വേണ്ടി നഴ്സുമാരുടേയും ആരോഗ്യപ്രവർത്തകരേയും ജീവൻ വെച്ച് പന്താടി സ്വകാര്യ ആശുപത്രികൾ. സുരക്ഷിതമല്ലാത്ത ദൈർഘ്യമേറിയ കോവിഡ് ...