സൽമാൻ ഖാന്റെ വർക്ക് ഔട്ട് ഒളിഞ്ഞു നിന്ന് പകർത്തി ജാക്വലിൻ; ജാക്കിയെ കൈയ്യോടെ പിടികൂടിയെന്ന് സൽമാൻ; ഫാം ഹൗസിൽ ലോക്ക് ഡൗൺ അടിച്ചുപൊളിച്ച് താരങ്ങൾ
മുംബൈ: ലോക്ക്ഡൗൺ കാലത്ത് സൽമാൻ ഖാന്റെ പനവേലിലുള്ള ഫാംഹൗസിൽ ചെലവഴിക്കുകയാണ് ബോളിവുഡ് നടിയും സൽമാന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളുമായ ജാക്വലിൻ ഫെർണാണ്ടസ്. ഇതിനിടെ സൽമാൻ ഖാന്റെ ഒരു ...