മഹാരാഷ്ട്രയിൽ ശിവസേന സഖ്യസർക്കാർ വന്നാൽ മോഡിയുടെ സ്വപ്നം പൊലിയും; ബുള്ളറ്റ് ട്രെയിൻ പദ്ധതി നടപ്പാക്കില്ല; പണം കർഷകർക്ക്
മുംബൈ: മഹാരാഷ്ട്രയിൽ ശിവസേന-കോൺഗ്രസ്-എൻസിപി സഖ്യസർക്കാർ ഭരണത്തിൽ എത്തിയാൽ പ്രധാനമന്ത്രി മോഡിയുടെ സ്വപ്നപദ്ധതിയും പൊലിയുമെന്ന് സൂചന. ജപ്പാൻ-ഇന്ത്യ സംയുക്ത സംരംഭമായ ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ ...