ജപ്പാനില്‍ ശക്തമായ ഭൂചലനം, 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി സാധ്യതയും
ടോക്കിയോ: പടിഞ്ഞാറന്‍ ജപ്പാനില്‍ ശക്തമായ ഭൂചലനം. 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണുണ്ടായത്. വ്യാഴാഴ്ചയായിരുന്നു സംഭവം. തെക്കുപടിഞ്ഞാറന്‍ ദ്വീപുകളായ ക്യൂഷു, ഷിക്കോകു എന്നിവടങ്ങളിലാണ് ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടത്. ...