കേന്ദ്ര ബജറ്റ് ദിവസം പണിമുടക്കിന് ആഹ്വാനം ചെയ്ത് ബാങ്ക് ജീവനക്കാര്‍; ജനുവരി 31, ഫെബ്രുവരി ഒന്ന് തീയതികളില്‍ രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക്
ന്യൂഡല്‍ഹി: ജനുവരി 31, ഫെബ്രുവരി ഒന്ന് തീയതികളില്‍ രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക്. ബാങ്ക് ജീവനക്കാരുടെ യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ബാങ്ക് അസോസിയേഷനുമായുള്ള വേതന പരിഷ്കരണ ...