ടിവി കാണുന്നതിനിടെ ദേഹാസ്വാസ്ഥ്യം, ഗായിക ഉഷ ഉതുപ്പിന്റെ ഭര്‍ത്താവ് അന്തരിച്ചു
കൊല്‍ക്കത്ത: പ്രമുഖ ഗായിക ഉഷ ഉതുപ്പിന്റെ ഭര്‍ത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. തിങ്കളാഴ്ച കൊല്‍ക്കത്തയില്‍ വെച്ചായിരുന്നു അന്ത്യം. ടിവി ...