കൊവിഡ് 19; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജനാര്‍ദ്ദന പൂജാരിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു
മംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ബി ജനാര്‍ദ്ദന പൂജാരിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നിലവില്‍ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്. അതേസമയം ...