പിസി ജോർജ്ജിന്റെ പാർട്ടിയിൽ പ്രവർത്തിക്കുന്നത് അപമാനകരം; നടത്തുന്നത് വർഗീയപരാമർശവും ന്യൂനപക്ഷ സമുദായങ്ങളെ വേദനിപ്പിക്കലും; വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു സിപിഐയിലേക്ക്
വയനാട്: ജനപക്ഷം നേതാവ് പിസി ജോർജ്ജിന്റെ വർഗീയ നിലപാടുകളിൽ പ്രതിഷേധിച്ച് പാർട്ടിയുടെ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. കമ്മിറ്റി പിരിച്ചുവിട്ടതായി ജില്ലാ പ്രസിഡന്റ് പി നൗഷാദും ജനറൽ ...