സ്വർണ്ണക്കടത്ത് കേസ് ബിജെപിയിലേക്ക് നീങ്ങിയതോടെ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റമോ?
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ജനം ടിവി കോർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാരിലേക്ക് കസ്റ്റംസ് നീങ്ങിയതിന് പിന്നാലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ദേശാഭിമാനിയാണ് വാർത്ത് റിപ്പോർട്ട് ...