അമ്മയുടെ രോഗാവസ്ഥ കണ്ണുനീരോടെ അവതരിപ്പിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക്, അമ്മയുടെ ചികിത്സക്കൊപ്പം വിദ്യാഭ്യാസ സഹായവും അതിവേഗത്തില്‍ ഒരുക്കി കൈയ്യടി നേടി ജനകീയസഭയും ജനീഷ് കുമാര്‍ എംഎല്‍എയും
കോന്നി: കണ്ണീരോടെ അപേക്ഷിച്ചെത്തിയ പ്ലസ്ടുകാരിയുടെ പരാതിയില്‍ ഞൊടിയിടയിലാണ് കെയു ജനീഷ് കുമാര്‍ എംഎല്‍എ പരിഹാരം കണ്ടത്. അമ്മയ്ക്ക് വേണ്ട ചികിത്സ ഏര്‍പ്പാടാക്കിയതിന് പുറമെ, പാതിവഴിയില്‍ നിലച്ച വിദ്യാര്‍ത്ഥിനിയുടെ ...