സംസ്ഥാനത്തെ ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ജന്‍ ഔഷധി സ്റ്റോറുകള്‍ കൂട്ടത്തോടെ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച 440 സ്റ്റോറുകളില്‍ 60 എണ്ണത്തിന്റെ പ്രവര്‍ത്തനം ഇതിനകം അവസാനിപ്പിച്ചു കഴിഞ്ഞു. സാധാരണക്കാര്‍ക്ക് ...