ഞാവല്‍പ്പഴത്തിന്റെ ആരോഗ്യഗുണങ്ങള്‍ ഇവയൊക്കെയാണ്
നമ്മുടെ നാട്ടില്‍ ധാരാളമായി കണ്ടുവരുന്ന ഒന്നാണ് ഞാവല്‍പ്പഴം. രക്തത്തിലെ പഞ്ചസാര കുറക്കാന്‍ ഉത്തമമാണ് ഞാവല്‍പ്പഴം. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാനും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിച്ച് നിര്‍ത്താനും ഞാവല്‍പ്പഴത്തിന് പ്രത്യേക ...