ഭർത്താവ് മരണപ്പെട്ടതോടെ പുണ്യഭൂമിയിൽ തനിച്ചായി സുബൈദ; മകന് പ്രത്യേക ഹജ് വിസ അനുവദിച്ച് അരികിലേക്ക് അയച്ചു; അപൂർവ സംഭവമെന്ന് ഹജ് കമ്മിറ്റി
കരിപ്പൂർ: ഹജ്ജ് കർമ്മത്തിനായി ഒരുമിച്ച് പുറപ്പെട്ട ഭർത്താവ് മരിച്ചതോടെ പുണ്യഭൂമിയിൽ ഒറ്റപ്പെട്ട സുബൈദയ്ക്ക് തണലായി മകൻ ഉടനെത്തു. ഹജ് കമ്മിറ്റിയുടെ സമയോചിതമായ ഇടപെടലിൽ മകൻ ജംഷീദിന് പ്രത്യേക ...