കാശ്മീരില്‍ വീണ്ടും വെടിവെയ്പ്പ്; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു, മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ബാദ്ഗാമില്‍ സൈന്യവും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെടുകയും മൂന്ന് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുത്‌പോറ ഗ്രാമത്തില്‍ തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് ...