Tag: Jammu Kashmir

ജമ്മു കാശ്മീരില്‍  സുരക്ഷ സേന നാലു തീവ്രവാദികളെ വധിച്ചു

ജമ്മു കാശ്മീരില്‍ സുരക്ഷ സേന നാലു തീവ്രവാദികളെ വധിച്ചു

ശ്രീനഗര്‍: കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. നാലു തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു. പ്രദേശത്ത് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നുണ്ടായ ...

ജമ്മുകാശ്മീരിലെ ബസ് സ്റ്റാന്‍ഡില്‍ സ്‌ഫോടനം; പുല്‍വാമയില്‍ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടല്‍

ജമ്മുകാശ്മീരിലെ ബസ് സ്റ്റാന്‍ഡില്‍ സ്‌ഫോടനം; പുല്‍വാമയില്‍ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടല്‍

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ബസ് സ്റ്റാന്‍ഡില്‍ സ്‌ഫോടനം. ഇന്ന് പുലര്‍ച്ചെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേ സമയം പുല്‍വാമയില്‍ സൈന്യവും ഭീകരരും വീണ്ടും ഏറ്റുമുട്ടി. ...

ജമ്മു-കാശ്മീരില്‍ ബിജെപി വിട്ട് പീപ്പിള്‍ കോണ്‍ഫറന്‍സ്; ഒറ്റക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കും

ജമ്മു-കാശ്മീരില്‍ ബിജെപി വിട്ട് പീപ്പിള്‍ കോണ്‍ഫറന്‍സ്; ഒറ്റക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കും

ജമ്മു-കശ്മീരില്‍ പീപ്പിള്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി ബിജെപി വിട്ടു. ബിജെപി പിന്തുണയോടെ ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് ഒരു മാസം പിന്നിടുമ്പോഴാണിത്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ...

പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ആറ് ഭീകരരെ സൈന്യം വധിച്ചു

പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ആറ് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: പുല്‍വാമയില്‍ തീവ്രവാദികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ആറ് ഭീകരരെ സൈന്യം വധിച്ചു. അവന്തിപോറയില്‍ സൈന്യം ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. മേഖലയില്‍ സൈന്യം സുരക്ഷ കര്‍ശനമാക്കി. അവന്തിപോറയില്‍ ...

ദൈവാനുഗ്രഹമുള്ളത് കൊണ്ട് മാത്രമാണ് ബിജെപി പശുക്കള്‍ക്ക് വോട്ടവകാശം നല്‍കാതിരുന്നത്; മെഹബൂബ മുഫ്തി

ദൈവാനുഗ്രഹമുള്ളത് കൊണ്ട് മാത്രമാണ് ബിജെപി പശുക്കള്‍ക്ക് വോട്ടവകാശം നല്‍കാതിരുന്നത്; മെഹബൂബ മുഫ്തി

ന്യൂഡല്‍ഹി: ഇന്ത്യയിലെ ജനങ്ങള്‍ക്ക് ദൈവാനുഗ്രഹമുള്ളത് കൊണ്ട് മാത്രമാണ് ബിജെപി പശുക്കള്‍ക്ക് വോട്ടവകാശം നല്‍കാതിരുന്നതെന്ന് പിഡിപി നേതാവും ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന മെഹബൂബ മുഫ്തി. ബിജെപിയുടെ ഇപ്പോഴത്തെ ലക്ഷ്യം ...

ആത്മഹത്യാപരമെന്ന് അറിഞ്ഞുകൊണ്ടായിരുന്നു പിഡിപി-ബിജെപി സഖ്യം;  ബിജെപിക്കെതിരെ ആഞ്ഞടിച്ച് മെഹ്ബൂബ

ആത്മഹത്യാപരമെന്ന് അറിഞ്ഞുകൊണ്ടായിരുന്നു പിഡിപി-ബിജെപി സഖ്യം; ബിജെപിക്കെതിരെ ആഞ്ഞടിച്ച് മെഹ്ബൂബ

മുംബൈ: ആത്മഹത്യാപരമായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ബിജെപിയുമായി സഖ്യമുണ്ടാക്കിയതെന്ന് പിഡിപി നേതാവും ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. ജമ്മു കശ്മീരില്‍ ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയ സ്ഥിതിക്ക് പ്രധാനമന്ത്രി ...

അയ്യോ കണ്ണ്ചിമ്മിയതിനാല്‍ കരിങ്കൊടി കണ്ടില്ല..! ബിജെപി പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തെ ട്രോളി കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും

അയ്യോ കണ്ണ്ചിമ്മിയതിനാല്‍ കരിങ്കൊടി കണ്ടില്ല..! ബിജെപി പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തെ ട്രോളി കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നേരെ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുന്ന വീഡിയ എറ്റെടുത്ത് ട്രോളന്‍മാര്‍. ചെങ്ങന്നൂരില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ കലാപരിപാടികളാണ് ട്രോളന്മാര്‍ ഏറ്റെടുത്തത്. എന്നാല്‍ സംഗതി കത്തിയപ്പോള്‍ ...

വൃക്ക തകരാറിലായ സുഹൃത്തിനെ സഹായിക്കാനെത്തിയ യുവതിയെ തടഞ്ഞ് വീട്ടുകാര്‍..! ചികിത്സ നിഷേധിച്ച് ആശുപത്രി അധികൃതര്‍; വില്ലനായത് മതം

വൃക്ക തകരാറിലായ സുഹൃത്തിനെ സഹായിക്കാനെത്തിയ യുവതിയെ തടഞ്ഞ് വീട്ടുകാര്‍..! ചികിത്സ നിഷേധിച്ച് ആശുപത്രി അധികൃതര്‍; വില്ലനായത് മതം

ശ്രീനഗര്‍: വൃക്ക തകരാറിലായ സുഹൃത്തിന് ദാതാവായി എത്തിയ യുവതിയെ വീട്ടുകാര്‍ എതിര്‍ത്തു. ദാതാവിനെ മാറ്റിയില്ലെങ്കില്‍ ചികിത്സ നിഷേധിക്കുമെന്ന് ആശുപത്രി അധികൃതര്‍. മതം വീണ്ടും വില്ലന്റെ വേഷം ധരിച്ചപ്പോള്‍ ...

പെല്ലറ്റ് ആക്രമണം; കാശ്മീരിന്റെ കണ്ണീരായ ഹിബയ്ക്ക് സാമ്പത്തിക സഹായവുമായി സര്‍ക്കാര്‍

പെല്ലറ്റ് ആക്രമണം; കാശ്മീരിന്റെ കണ്ണീരായ ഹിബയ്ക്ക് സാമ്പത്തിക സഹായവുമായി സര്‍ക്കാര്‍

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സുരക്ഷാസൈന്യം ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ഉപയോഗിച്ച പെല്ലറ്റ് പ്രയോഗത്തില്‍ കണ്ണിന് ഗുരുതരമായി പരിക്കേറ്റ ഒന്നരവയസുകാരി ഹിബയ്ക്ക് സാമ്പത്തിക സഹായവുമായി ജമ്മു കാശ്മീര്‍ സര്‍ക്കാര്‍. ഇതിന്റെ ...

കാശ്മീരില്‍ വീണ്ടും വെടിവെയ്പ്പ്; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു, മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു

കാശ്മീരില്‍ വീണ്ടും വെടിവെയ്പ്പ്; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു, മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ബാദ്ഗാമില്‍ സൈന്യവും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെടുകയും മൂന്ന് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുത്‌പോറ ഗ്രാമത്തില്‍ തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് ...

Page 7 of 8 1 6 7 8

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.