ജമ്മുകാശ്മീരിലെ ബസില്‍ നിന്നും 15 കിലോഗ്രാം ഭാരംവരുന്ന സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തു
ജമ്മുകാശ്മീര്‍: ബസില്‍ നിന്നും 15 കിലോഗ്രാം ഭാരംവരുന്ന സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തു. ജമ്മുകാശ്മീരിലെ ബസില്‍ നിന്നാണ് സ്ഫോടക ശേഖരം കണ്ടെടുത്തത്. കത്വ ജില്ലയിലെ ബില്ലാവര്‍ തെഹ്സില്‍ നിന്നും ...