സമൂഹ മാധ്യമങ്ങള്‍ക്ക് കാശ്മീരില്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു; പിന്‍വലിച്ചത് ആറ് മാസത്തിലധികമായി തുടരുന്ന നിരോധനം
ശ്രീനഗര്‍: സമൂഹമാധ്യമങ്ങള്‍ക്ക് കാശ്മീരില്‍ ഏര്‍പ്പെടുത്തിയ നിരോധനം ജമ്മു കാശ്മീര്‍ ഭരണകൂടം പിന്‍വലിച്ചു. നിലവിലെ സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷമാണ് നടപടി. ആറ് മാസത്തിലധികമായി തുടരുന്ന നിരോധനമാണ് പിന്‍വലിച്ചത്. അതെസമയം ...