Tag: jammu and kashmir

യൂറോപ്യൻ യൂണിയൻ എംപിമാരുടെ കാശ്മീർ സന്ദർശനം ഇന്ന്; മര്യാദകേടിന്റെ അങ്ങേയറ്റമെന്ന് വിമർശിച്ച് കോൺഗ്രസ്

യൂറോപ്യൻ യൂണിയൻ എംപിമാരുടെ കാശ്മീർ സന്ദർശനം ഇന്ന്; മര്യാദകേടിന്റെ അങ്ങേയറ്റമെന്ന് വിമർശിച്ച് കോൺഗ്രസ്

ന്യൂഡൽഹി: യൂറോപ്യൻ യൂണിയൻ പാർലമെന്റ് അംഗങ്ങളുടെ സംഘം ഇന്ന് ജമ്മുകാശ്മീരിലേക്ക്. സംഘത്തിൽ 27 എംപിമാരാണുള്ളത്. തിങ്കളാഴ്ച യൂറോപ്യൻ യൂണിയൻ എംപിമാരുടെ സംഘത്തെ ഡൽഹിയിൽ സ്വീകരിച്ചു. തുടർന്ന് എംപിമാർ ...

തിരുത്തി പാകിസ്താൻ; ഡെപ്യൂട്ടി കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു; നിരീക്ഷിച്ച് കേന്ദ്രപ്രതിരോധ മന്ത്രാലയം

തിരുത്തി പാകിസ്താൻ; ഡെപ്യൂട്ടി കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു; നിരീക്ഷിച്ച് കേന്ദ്രപ്രതിരോധ മന്ത്രാലയം

ഇസ്ലാമാബാദ്: ഇന്ത്യയുടെ തിരിച്ചടിയിൽ പതറിയ പാകിസ്താൻ അതൃപ്തിയറിയിച്ച് രംഗത്ത്. അതിർത്തിയിലെ വെടിവെയ്പിൽ പ്രതിഷേധമറിയിച്ച് പാകിസ്താനിലെ ഇന്ത്യൻ ഡപ്യൂട്ടി കമ്മീഷണർ ഗൗരവ് അലുവാലിയയെ പാക് വിദേശകാര്യ മന്ത്രാലയം വിളിച്ചു ...

നിയന്ത്രണങ്ങളില്‍ അയവ് വരുത്തും; ജമ്മുകാശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്ക് ഇന്ന് മുതല്‍ വീണ്ടും പ്രവേശിക്കാം

നിയന്ത്രണങ്ങളില്‍ അയവ് വരുത്തും; ജമ്മുകാശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്ക് ഇന്ന് മുതല്‍ വീണ്ടും പ്രവേശിക്കാം

ശ്രീനഗര്‍: നിയന്ത്രണങ്ങളില്‍ അയവ് വരുത്തുന്നതിന്റെ ഭാഗമായി ജമ്മുകാശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്ക് ഇന്ന് മുതല്‍ വീണ്ടും പ്രവേശനം അനുവദിക്കും. അനുച്ഛേദം 370 റദ്ദാക്കുന്നതിന് മുന്നോടിയായാണ് ജമ്മുകശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്ക് ...

കേന്ദ്രം വീട്ടുതടങ്കലിലാക്കിയ യൂസഫ് തരിഗാമിയെ ഡൽഹി എയിംസിലേക്ക് മാറ്റി

കേന്ദ്രം വീട്ടുതടങ്കലിലാക്കിയ യൂസഫ് തരിഗാമിയെ ഡൽഹി എയിംസിലേക്ക് മാറ്റി

ന്യൂഡൽഹി: ജമ്മുകാശ്മീരിൽ കേന്ദ്ര സർക്കാരിന്റെ വീട്ടുതടവിൽ കഴിയുന്ന സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ ഡൽഹി എയിംസിലേക്ക് മാറ്റി. സുപ്രീംകോടതിയുടെ ഉത്തരവനുസരിച്ചാണ് നീക്കം. തിങ്കളാഴ്ച രാവിലെ ഡോക്ടറുടെയും ...

ജമ്മുകശ്മീരില്‍ സെക്രട്ടറിയേറ്റ് മന്ദിരത്തില്‍ സംസ്ഥാന പതാക നീക്കി;  പകരം  ത്രിവര്‍ണ പതാക  സ്ഥാപിച്ചു

ജമ്മുകശ്മീരില്‍ സെക്രട്ടറിയേറ്റ് മന്ദിരത്തില്‍ സംസ്ഥാന പതാക നീക്കി; പകരം ത്രിവര്‍ണ പതാക സ്ഥാപിച്ചു

ജമ്മുകശ്മീര്‍: ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ കാശ്മീരിലെ സിവില്‍ സെക്രട്ടേറിയറ്റ് കെട്ടിടത്തില്‍ നിന്ന് സംസ്ഥാന പതാക നീക്കം ചെയ്ത് ത്രിവര്‍ണ്ണ പതാക സ്ഥാപിച്ചു. ജമ്മു ...

ഫോൺ വിച്ഛേദിച്ചതിലെന്താണ് തെറ്റ്; മരുന്ന് ക്ഷാമം ഇല്ലെന്നും ഗവർണർ

ഫോൺ വിച്ഛേദിച്ചതിലെന്താണ് തെറ്റ്; മരുന്ന് ക്ഷാമം ഇല്ലെന്നും ഗവർണർ

ശ്രീനഗർ: ആർട്ടിക്കിൾ 307 റദ്ദാക്കിയതിനു പിന്നാലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് ജമ്മു കാശ്മീരിൽ ഫോൺ ബന്ധം വിച്ഛേദിച്ചത് നല്ല തീരുമാനമായിരുന്നെന്ന് ഗവർണർ സത്യപാൽ മാലിക്. നിരവധി പേരുടെ ജീവനുകൾ ...

നയതന്ത്രബന്ധം വെട്ടിച്ചുരുക്കി; വ്യാപാരബന്ധം അവസാനിപ്പിച്ചു; സ്ഥാനപതിയെ തിരിച്ചു വിളിച്ചു; ഒപ്പം വ്യോമപാതയും അടച്ചു; കാശ്മീർ വിഷയത്തിൽ കടുത്ത നടപടികളുമായി പാകിസ്താൻ

നയതന്ത്രബന്ധം വെട്ടിച്ചുരുക്കി; വ്യാപാരബന്ധം അവസാനിപ്പിച്ചു; സ്ഥാനപതിയെ തിരിച്ചു വിളിച്ചു; ഒപ്പം വ്യോമപാതയും അടച്ചു; കാശ്മീർ വിഷയത്തിൽ കടുത്ത നടപടികളുമായി പാകിസ്താൻ

ഇസ്ലാമാബാദ്: കാശ്മീരിനെ വിഭജിക്കാനും ആർട്ടിക്കിൾ 370 റദ്ദാക്കാനും തീരുമാനിച്ച ഇന്ത്യയ്‌ക്കെതിരെ നടപടികളുമായി പാകിസ്താൻ. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വെട്ടിച്ചുരുക്കാനും വ്യാപാരബന്ധം അവസാനിപ്പിക്കാനും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിളിച്ചുചേർത്ത ...

ആര്‍ട്ടിക്കിള്‍ 370 യുടെ മറവില്‍ മൂന്നുകുടുംബങ്ങളും കശ്മീരിനെ കൊള്ളയടിക്കുകയായിരുന്നു; രാജ്യസഭയില്‍ നെഹ്റു, മുഫ്തി, അബ്ദുള്ള കുടുംബങ്ങളെ വിമര്‍ശിച്ച് അമിത് ഷാ

ആര്‍ട്ടിക്കിള്‍ 370 യുടെ മറവില്‍ മൂന്നുകുടുംബങ്ങളും കശ്മീരിനെ കൊള്ളയടിക്കുകയായിരുന്നു; രാജ്യസഭയില്‍ നെഹ്റു, മുഫ്തി, അബ്ദുള്ള കുടുംബങ്ങളെ വിമര്‍ശിച്ച് അമിത് ഷാ

ന്യൂഡല്‍ഹി: കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എ റദ്ദാക്കിയ നടപടിയില്‍ രാജ്യത്തെ പ്രധാന രാഷ്ട്രീയ കുടുംബങ്ങളെ പരോക്ഷമായി വിമര്‍ശിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. ആര്‍ട്ടിക്കിള്‍ ...

സുരക്ഷ കാര്യങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ജമ്മു കാശ്മീരില്‍

സുരക്ഷ കാര്യങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ജമ്മു കാശ്മീരില്‍

ശ്രീനഗര്‍: സംസ്ഥാനത്തെ സുരക്ഷ കാര്യങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ജമ്മു കശ്മീരില്‍ എത്തും. ജൂലൈ 11ന് അമര്‍നാഥ് തീര്‍ത്ഥാടനം ആരംഭിക്കുന്നതിന് മുന്നോടിയായും ...

ജമ്മു നിയമസഭാ തെരഞ്ഞെടുപ്പ്; അമര്‍നാഥ് തീര്‍ത്ഥാടന സീസണിന് ശേഷം; തെരഞ്ഞെടുപ്പ് കമ്മീഷന്‍

ജമ്മു നിയമസഭാ തെരഞ്ഞെടുപ്പ്; അമര്‍നാഥ് തീര്‍ത്ഥാടന സീസണിന് ശേഷം; തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ജമ്മുകാശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അമര്‍നാഥ് തീര്‍ത്ഥാടന സീസണ്‍ കഴിഞ്ഞ ശേഷമാണ് പ്രഖ്യാപിക്കുകയുള്ളൂവെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ജൂലൈ ഒന്നിന് തുടങ്ങുന്ന അമര്‍നാഥ് തീര്‍ത്ഥയാത്ര 46 ദിവസങ്ങള്‍ക്ക് ...

Page 5 of 7 1 4 5 6 7

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.