ജാമിയയിലെ പോലീസ് അക്രമം: പരിക്കേറ്റ വിദ്യാര്‍ഥിയ്ക്ക് കാഴ്ച നഷ്ടമായതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ ഞായറാഴ്ച ഡല്‍ഹി ജാമിയ മില്ലിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ പോലീസിന്റെ അക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയ്ക്ക് കാഴ്ച നഷ്ടമായതായി റിപ്പോര്‍ട്ട്. അവസാന വര്‍ഷ എല്‍എല്‍എം വിദ്യാര്‍ഥി ...