ഉമിനീര് അടിസ്ഥാനമാക്കിയുള്ള കൊവിഡ് പരിശോധനാ കിറ്റ് വികസിപ്പിച്ച് ജാമിയ മിലിയ ഇസ്ലാമിയ ഗവേഷകര്‍; പരിശോധനഫലം ഒരു മണിക്കൂറില്‍
ന്യൂഡല്‍ഹി: ഉമിനീര് അടിസ്ഥാനമാക്കിയുള്ള കൊവിഡ് പരിശോധനാ കിറ്റ് വികസിപ്പിച്ചെടുത്തു എന്ന് അവകാശപ്പെട്ട് ജാമിയ മിലിയ ഇസ്ലാമിയ ഗവേഷകര്‍. ഒരു മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം ലഭിക്കുമെന്നാണ് സര്‍വ്വകലാശാല പുറത്തിറക്കിയ ...