ജസ്ന കേസ്: തുടരന്വേഷണം നടത്തണം; പിതാവിന്റെ ഹർജിയിൽ ഉത്തരവിട്ട് കോടതി
തിരുവനന്തപുരം: രണ്ടാം വർഷ ബിരുദവിദ്യാർത്ഥിനിയായിരിക്കെ ജെസ്ന മരിയ ജെയിംസിനെ കാണാതായ കേസിൽ തുടരന്വേഷണം നടത്താൻ കോടതി ഉത്തരവ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് ജെസ്നയുടെ പിതാവ് ...