അതിവേഗം പടര്‍ന്ന് കൊറോണ; ജെയിംസ് ബോണ്ട് താരത്തിനും വൈറസ് ബാധ സ്ഥിരീകരിച്ചു
ലോകത്താകമാനം അതിവേഗമാണ് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നത്. ഇപ്പോള്‍ ജെയിംസ് ബോണ്ട് സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ യുക്രേനിയന്‍ നടിയും മോഡലുമായ വോള്‍ഗ കുര്‍യലെങ്കോവിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ...