ഭർത്താവിന്റെ ഒന്നാം ചർമ വാർഷികം; ലക്ഷങ്ങൾ വിലയുള്ള ഭൂമി നിർധനരായ 3 പേർക്ക് വീട് വെയ്ക്കാൻ വിട്ടു നിൽകി ജമീല ബീവിയും മക്കളും, മികച്ച മാതൃക
തിരുവനന്തപുരം: ഭർത്താവിന്റെ ഒന്നാം ചരമ വാർഷികത്തിൽ ലക്ഷങ്ങൾ വില വരുന്ന ഭൂമി നിർധനരായ 3 പേർക്ക് വീട് വെയ്ക്കാൻ സ്ഥലം വിട്ടുനൽകി മികച്ച മാതൃകയായി അമ്മയും മക്കളും. ...