മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗി വധം; അഞ്ചു പ്രതികള്‍ക്ക് വധശിക്ഷ; മൂന്നുപേര്‍ക്ക് 24 വര്‍ഷം തടവും
റിയാദ്: മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗി വധക്കേസില്‍ അഞ്ചു പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച് സൗദി കോടതി. മൂന്നുപേര്‍ക്ക് 24 വര്‍ഷം തടവും വിധിച്ചു. സൗദി സര്‍ക്കാരിന്റെ രൂക്ഷ വിമര്‍ശകനായിരുന്ന ...