ജോണി സ്നേഹയായി മാറി: മകന്റെ ജല്‍സാ ചടങ്ങുകള്‍ നാട്ടുകാരെ വിളിച്ച് ആഘോഷമാക്കി കണ്ണൂരിലെ ഈ അമ്മ
കണ്ണൂര്‍: കാലവും കാഴ്ചപ്പാടുകളും ഏറെ പുരോഗമിച്ചെന്ന് പറഞ്ഞാലും പലയിടങ്ങളിലും ട്രാന്‍സ്ജെന്‍ഡറുകളെ സമൂഹം ഇന്നും പൂര്‍ണമായി സ്വീകരിച്ചിട്ടില്ല. അതിന്റെ ഉദാഹരണങ്ങളാണ് അവര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളുടെ വാര്‍ത്തകള്‍. അതേസമയം, ഈ ...