കന്യാസ്ത്രീകളുടെ സ്ഥലംമാറ്റം റദ്ദാക്കിയിട്ടില്ല; അഡ്മിനിസ്ട്രേറ്ററെ തള്ളി ജലന്തര്‍ രൂപത പിആര്‍ഒ
കോട്ടയം: ബിഷപ്പ് ആഗ്നലോ ഗ്രേഷ്യസിനെ തള്ളി ജലന്ധര്‍ രൂപത. ഫ്രാങ്കോ മുളയ്ക്കല്‍ കേസിലെ കന്യാസ്ത്രീകളുടെ സ്ഥലംമാറ്റം റദ്ദാക്കിയിട്ടില്ലെന്ന് അറിയിച്ച് ജലന്ധര്‍ രൂപത പിആര്‍ഒ പത്രക്കുറിപ്പ് ഇറക്കി.കന്യാസ്ത്രീകളുടെ സ്ഥലംമാറ്റം ...