മുത്തശ്ശിയോട് അമിത സ്നേഹം; ആറ് വയസുകാരന് മകനെ കുത്തിക്കൊന്ന് അമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചു
ജലന്ധര്‍: മുത്തശ്ശിയോട് അമിത സ്നേഹം കാണിച്ച ആറ് വയസുകാരന് മകനെ കുത്തിക്കൊന്ന് അമ്മജീവനൊടുക്കാന് ശ്രമിച്ചു. പഞ്ചാബിലെ ജലന്ധറിലെ ഷാഹ്കോട്ടിലാണ് ദാരുണമായ സംഭവം. കുല്‍വീന്ദര്‍ കൗര്‍(30) എന്ന യുവതിയാണ് ...