ജയ്ഷെ മുഹമ്മദിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് അവകാശപ്പെട്ട് പാകിസ്താന്; ഇന്ത്യ മുന്നോട്ടുവെച്ച സമയപരിധി സ്വീകാര്യമല്ലെന്നും പാകിസ്താന് അധികൃതര്‍
ഇസ്ലാമാബാദ്: ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിനെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി പാകിസ്താന്. തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് പാക് വാര്‍ത്താ വിതരണ മന്ത്രി പറഞ്ഞതായാണ് റിപ്പോര്‍ട്ട്. മസൂദ് അസറിനെ ...