വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം കഴിച്ചു, സഹോദരിയെയും ഭര്‍ത്താവിനെയും കാറില്‍ കയറ്റി മൂക്ക് മുറിച്ച് റോഡില്‍ ഉപേക്ഷിച്ചു
ജയ്പൂര്‍: വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം കഴിച്ച സഹോദരിയെയും ഭര്‍ത്താവിനേയും മൂന്ന് യുവാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. രാജസ്ഥാനിലെ പാലി-ജോധ്പൂര്‍ ഹൈവേയില്‍ ആണ് നാടിനെ നടുക്കിയ സംഭവം. ചെല്‍റാം ...