ജയിലില്‍ ഉപ്പുമാവിനൊപ്പം പഴമില്ല: ജയില്‍പുള്ളികളുടെ ഭക്ഷണക്രമം പരിഷ്‌ക്കരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ജയില്‍പുള്ളികളുടെ ഭക്ഷണക്രമം പരിഷ്‌ക്കരിച്ചു. കാര്‍ബോ ഹൈഡ്രേറ്റ് അളവ് കുറച്ച് ആരോഗ്യകരമായ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ഭക്ഷണക്രമം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതുക്കിയ ഭക്ഷണക്രമത്തില്‍ അരി, റവ, ഉപ്പ്, ...