കാരണവർ വധക്കേസ് പ്രതി ഷെറിൻ മർദ്ദിച്ച നൈജീരിയക്കാരിയെ ജയിൽ മാറ്റി
കണ്ണൂർ: ശിക്ഷയിളവ് നൽകി വിട്ടയക്കാൻ സർക്കാർ തീരുമാനിച്ച, കാരണവർ വധക്കേസ് പ്രതി ഷെറിൻ മർദിച്ച നൈജീരിയ സ്വദേശിയായ തടവുകാരിയെ ജയിൽ മാറ്റി. കണ്ണൂർ വനിതാ ജയിലിൽ നിന്ന് ...
കണ്ണൂർ: ശിക്ഷയിളവ് നൽകി വിട്ടയക്കാൻ സർക്കാർ തീരുമാനിച്ച, കാരണവർ വധക്കേസ് പ്രതി ഷെറിൻ മർദിച്ച നൈജീരിയ സ്വദേശിയായ തടവുകാരിയെ ജയിൽ മാറ്റി. കണ്ണൂർ വനിതാ ജയിലിൽ നിന്ന് ...
കോട്ടയം: ബിജെപി നേതാവ് പിസി ജോര്‍ജിന്റെ ജാമ്യാപേക്ഷ തള്ളി. ജോര്‍ജിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്യാന്‍ കോടതി ഉത്തരവിട്ടു. ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. വൈകീട്ട് ആറുമണിവരെ പിസി ...
തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഗ്രീഷ്മയെ അഞ്ചു പേരടങ്ങുന്ന സെല്ലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഗ്രീഷ്മയ്ക്ക് ഒപ്പം മൂന്നു കൊലപ്പുള്ളികളും ഒരു പോക്സോ കേസ് ...
തിരുവനന്തപുരം: ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസില്‍ ജയിലിലായ ബോബി ചെമ്മണ്ണൂരിന് വഴിവിട്ട സഹായം ചെയ്ത സംഭവത്തില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. മധ്യമേഖലാ ജയില്‍ ഡിഐജി പി അജയകുമാര്‍, ...
കാക്കനാട്: നടി ഹണി റോസ് നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയില്‍ ജയിലില്‍ കഴിയുകയായിരുന്ന വ്യവസായി ബോബി ചെമ്മണ്ണൂര്‍ ജയില്‍ മോചിതനായി. ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ...
കൊച്ചി: ലൈംഗികഅധിക്ഷേപ കേസില്‍ ജാമ്യം ലഭിച്ച വ്യവസായി ബോബി ചെമ്മണൂര്‍ ഇന്ന് ജയിലില്‍ നിന്നും പുറത്തിറങ്ങിയേക്കും. കഴിഞ്ഞ ദിവസം രാവിലെ ബോബിക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി, വൈകീട്ട് ...
കൊച്ചി : നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയതിന് റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂർ ജയിലിൽ തുടരും. ജാമ്യ ഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. എറണാകുളം ...
ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുന്‍ ജയില്‍ മോചിതനായി. പുഷ്പ 2 പ്രീമിയറിനിടെ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തില്‍ യുവതി മരിച്ച കേസിലാണ് അല്ലു അര്‍ജുന്‍ കഴിഞ്ഞ ദിവസം ...
കണ്ണൂര്‍:കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ റിമാന്‍ഡില്‍.എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയ കേസില്‍ ദിവ്യയെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ...
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകന് കടുത്ത ശിക്ഷ. തിരുവനന്തപുരത്താണ് സംഭവം. 6 വര്‍ഷം തടവും 30000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. നെയ്യാറ്റിന്‍കര അതിവേഗ ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.