Tag: jail

നന്നാവണമെന്ന് ഉപദേശിക്കുകയായിരുന്നു, അഴിമതിക്കെതിരെ ശക്തമായ നിലപാടുള്ള ആളാണ് താനെന്ന് ദിവ്യ കോടതിയില്‍

പിപി ദിവ്യ 14 ദിവസം റിമാന്‍ഡിൽ

കണ്ണൂര്‍:കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ റിമാന്‍ഡില്‍.എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയ കേസില്‍ ദിവ്യയെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ...

pocso case|bignewslive

ട്യൂഷന്‍ ക്ലാസ്സില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു, അധ്യാപകനെ ശിക്ഷ വിധിച്ച് കോടതി

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകന് കടുത്ത ശിക്ഷ. തിരുവനന്തപുരത്താണ് സംഭവം. 6 വര്‍ഷം തടവും 30000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. നെയ്യാറ്റിന്‍കര അതിവേഗ ...

jail| bignewslive

എട്ട് വയസുകാരിയെ പീഡിപ്പിച്ചു, സഹോദരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി, 49കാരന് കഠിന തടവ് ശിക്ഷ

കാട്ടാക്കട: എട്ട് വയസുകാരിയെ പീഡിപ്പിക്കുകയും സഹോദരനെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കുകയും ചെയ്ത 49കാരന് 10 വര്‍ഷം കഠിന തടവും 40,000രൂപ പിഴയും ശിക്ഷ. ആമച്ചല്‍ കുരുതംകോട് എല്‍.പി സ്‌കൂളിന് ...

jail | bignewslive

വീട്ടില്‍ അതിക്രമിച്ചുകയറി ആറുവയസ്സുകാരിയെ പീഡിപ്പിച്ചു, 26കാരന് 20 വര്‍ഷം കഠിനതടവ് ശിക്ഷ

തിരുവനന്തപുരം: വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 20 വര്‍ഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ. കൊല്ലം പാരിപ്പള്ളി കിഴക്കേനില മിഥുന്‍ ...

solaman| bignewslive

മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയം; ഭാര്യയെ ചിരവ കൊണ്ട് തലക്കടിച്ച് കൊന്ന 50കാരന് ജീവപര്യന്തം കഠിന തടവ് ശിക്ഷ

കൊല്ലം: മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ശാസ്താംകോട്ട രാജഗിരി ...

jail| bignewslive

മതിയായ രേഖകളില്ലെന്ന കണ്ടെത്തല്‍, കുവൈത്ത് ജയിലിലായിരുന്ന 19 മലയാളി നഴ്‌സുമാര്‍ക്ക് മോചനം

കുവൈത്ത്: കുവൈത്ത് ജയിലില്‍ കഴിഞ്ഞ 19 മലയാളികള്‍ ഉള്‍പ്പെടെ 60 നഴ്‌സുമാര്‍ക്ക് മോചനം. മതിയായ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെ ജയിലിലടച്ചത്. 23 ദിവസമായി ജയിലില്‍ കഴിയുകയായിരുന്നു ഇവര്‍. ...

rape case| bignewslive

തോട്ടില്‍ നിന്നും മീന്‍ പിടിച്ച് തരാമെന്നുപറഞ്ഞ് കൊണ്ടുപോയി, പത്ത് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി 70കാരന്‍, 17 വര്‍ഷം കഠിന തടവ് ശിക്ഷ

നെയ്യാറ്റിന്‍കര: തോട്ടില്‍ നിന്നും മീന്‍ പിടിച്ച് തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പത്ത് വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ എഴുപതുകാരന് 17 വര്‍ഷം കഠിന തടവ് വിധിച്ചു. ...

ജാമ്യത്തിൽ ഇറങ്ങിയ പ്രതിയെ എത്തിച്ച് തടവുകാരനെ മർദ്ദിച്ചു;  ജയിൽ അസി. സൂപ്രണ്ടിന്റെ ക്വട്ടേഷനെന്നും കണക്ക് തീർക്കലെന്നും ആരോപണം; നിഷേധിച്ച് അധികൃതർ

ജാമ്യത്തിൽ ഇറങ്ങിയ പ്രതിയെ എത്തിച്ച് തടവുകാരനെ മർദ്ദിച്ചു; ജയിൽ അസി. സൂപ്രണ്ടിന്റെ ക്വട്ടേഷനെന്നും കണക്ക് തീർക്കലെന്നും ആരോപണം; നിഷേധിച്ച് അധികൃതർ

ആലപ്പുഴ: ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയ പ്രതിയെ തിരികെ ജില്ലാ ജയിലിനുള്ളിലേക്കു വിളിച്ചുവരുത്തിയ അസി.സൂപ്രണ്ട് ഇയാളോടൊപ്പം ചേർന്ന് മറ്റൊരു തടവുകാരനെ മർദിച്ചെന്നു പരാതി. മർദ്ദനത്തിനിടെ സഹതടവുകാർ ഇടപെട്ടതോടെ പരുക്കേറ്റയാളെ ...

marriage| bignewslive

ജയിലില്‍ വെച്ചുള്ള പരിചയം പ്രണയമായി, പരോളിലിറങ്ങി വിവാഹിതരായി കൊലപാതക്കേസിലെ കുറ്റവാളികള്‍

കൊല്‍ക്കത്ത: ജയിലില്‍ വെച്ചുള്ള പരിചയം പ്രണയത്തിലേക്ക് വഴിമാറിയതോടെ പരോളില്‍ പുറത്തിറങ്ങിയതിന് പിന്നാലെ വിവാഹിതരായി കൊലപാതകക്കേസുകളിലെ കുറ്റവാളികള്‍. പശ്ചിമ ബംഗാളിലെ ബര്‍ധമാനില്‍ നിന്നാണ് തികച്ചും വ്യത്യസ്തമായ ഈ ജയില്‍ ...

jail| bignewslive

160 വര്‍ഷത്തിലേറേ പഴക്കം, കനത്ത മഴയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ മതിലിടിഞ്ഞു, കുറ്റവാളികള്‍ ചാടിപ്പോകാതിരിക്കാന്‍ സുരക്ഷാസേന

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന് അകത്തുള്ള സുരക്ഷാ മതില്‍ ഇടിഞ്ഞുവീണു. അതിശക്തമായ മഴയില്‍ മുപ്പത് മീറ്ററോളം ദൂരമാണ് മതില്‍ ഇടിഞ്ഞുവീണത്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് സംഭവം. കഴിഞ്ഞ ...

Page 1 of 7 1 2 7

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.