പാലക്കാട് നഗരസഭാ മന്ദിരത്തില്‍ ജയ് ശ്രീറാം ഫ്ളക്സ് വെച്ച സംഭവം; പോലീസ് കേസെടുത്തു, ബിജെപി കൗണ്‍സിലര്‍മാരും പോളിങ് ഏജന്റുമാരും പ്രതികളാകും
പാലക്കാട്: വോട്ടെണ്ണല്‍ ദിവസത്തില്‍ പാലക്കാട് നഗരസഭാ മന്ദിരത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ഫ്ളക്സ് വെച്ച സംഭവത്തില്‍ പോലീസ് കേസ് എടുത്തു. നഗരസഭാ സെക്രട്ടറിയുടെ പരാതിയിലാണ് പോലീസ് ...