റിപ്പബ്ലിക് ദിനത്തില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട അഞ്ച് ജെയ്ഷ ഇ മുഹമ്മദ് ഭീകരര്‍ പിടിയില്‍
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഭീകരാക്രമണം നടത്താന്‍ ആസൂത്രണം ചെയ്ത അഞ്ച് ജെയ്ഷ ഇ മുഹമ്മദ് ഭീകരര്‍ പിടിയില്‍. ജമ്മുകാശ്മീര്‍ പോലീസാണ് ഭീകരാക്രമണത്തിന് ആസൂത്രണം ചെയ്ത ആളെ ഉള്‍പ്പെടെ ...