‘സംസ്ഥാനത്ത് ടിഡിപി സര്‍ക്കാര്‍ 2636 കോടിയുടെ നഷ്ടം വരുത്തിവെച്ചു’ ; നായിഡുവിനെതിരെ നിയമനടപടിക്കൊരുങ്ങി ജഗന് മോഹന്‍ റെഡ്ഢി
അമരാവതി: ടിഡിപി സര്‍ക്കാര്‍ 2636 കോടിയുടെ നഷ്ടം വരുത്തിവെച്ചതായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഢി. മുന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് മുഖ്യമന്ത്രി ജഗന് മോഹന്‍ ...