കാൻസർ രോഗികളെ കുറിച്ചറിഞ്ഞു, പിന്നീട് ജഗൻ മുടി പരിപാലിച്ചത് 10 മാസം; പരിഹാസങ്ങൾക്ക് മറുപടി നന്മയിലൂടെ, മാതൃകയായി 5-ാം ക്ലാസുകാരൻ
നെടുങ്കണ്ടം: കാൻസർ രോഗികളെ കുറിച്ചും അവരുടെ ദുരിതങ്ങളെയും കുറിച്ച് അറിഞ്ഞ നാൾ മുതലാണ് 5-ാം ക്ലാസുകാരനായ ജഗൻ തന്റെ മുടിയെ പരിപാലിച്ചു തുടങ്ങിയത്. മറ്റുള്ളവരുടെ കണ്ണിൽ ഫ്രീക്കൻ, ...