പ്ലാവില്‍ നിന്ന് വീണ് പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച ആള്‍ക്ക് കൊവിഡ് 19; ആശുപത്രിയിലെത്തിച്ചവരും പരിശോധിച്ചവരും നിരീക്ഷണത്തില്‍
പിലാത്തറ: പ്ലാവില്‍ നിന്ന് വീണ് പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. കാസര്‍കോട് സ്വദേശിയായ നാല്‍പ്പത്തിമൂന്നുകാരനാണ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ പരിശോധനയിലാണ് ഇയാള്‍ക്ക് ...