തീര്‍ത്തും ബാലിശമായ ഹര്‍ജി, പിന്നില്‍ രാഷ്ട്രീയ താല്‍പ്പര്യം; സര്‍ട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്നാവശ്യപ്പെട്ട ഹര്ജിക്കാരന് ഒരു ലക്ഷം പിഴ
കൊച്ചി: കൊവിഡ് സര്‍ട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്ജിക്കാരന് കോടതി ഒരു ലക്ഷം രൂപ പിഴയിട്ടു. തീര്‍ത്തും ബാലിശമായ ...