‘എല്ലായ്പ്പോഴത്തെയും പോലെ താങ്കള്‍ തകര്‍ക്കുമെന്ന് എനിക്കറിയാം’;സാമന്തയെ അഭിനന്ദിച്ച് തൃഷ
2018ല്‍ തമിഴ്നാട്ടില്‍ വിജയക്കൊടി പാറിച്ച ചിത്രമാണ് '96'. തമിഴകത്തിന്റെ പ്രിയപ്പെട്ട നായിക തൃഷയാണ് ചിത്രത്തില്‍ നായികയായ 'ജാനു'വിന്റെ വേഷത്തില്‍ എത്തിയത്. വിജയ് സേതുപതിയായിരുന്നു ചിത്രത്തിലെ നായകന്. ഇരുതാരങ്ങളുടെയും ...