103ാം വയസിലും പ്രായം തളർത്തിയില്ല; കോവിഡ് സ്വീകരിക്കുന്ന ഏറ്റവും പ്രായം കൂടിയ വനിതയായി ചരിത്രം കുറിച്ച് കാമേശ്വരി മുത്തശ്ശി
ബംഗളൂരു: 103ാം വയസിലും പ്രായം തളർത്തിയില്ല. ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും സാമൂഹ്യ നന്മയും മുൻനിർത്തി കോവിഡ് വാക്സിൻ സ്വീകരിച്ച് ജെ കാമേശ്വരി. രാജ്യത്ത് തന്നെ കോവിഡ് വാക്സിൻ ...