പഞ്ചായത്തില്‍ പത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് തെരുവുനായ കടിയേറ്റാല്‍ ഹോട്ട് സ്പോട്ടായി പ്രഖ്യാപിക്കും; എബിസി പദ്ധതി നിര്‍ത്തിവെച്ചത് പ്രതിസന്ധിയായി എന്നം മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കുടുംബശ്രീ മുഖേനയുള്ള എബിസി പദ്ധതി നിര്‍ത്തി വെച്ചത് തെരുവുനായ പ്രതിസന്ധിക്ക് ആക്കം കൂട്ടിയെന്ന് മൃഗസംരക്ഷണ വകുപ്പുമന്ത്രി ജെ ചിഞ്ചുറാണി. എബിസി വ്യാപകമായി നടപ്പാക്കാന്‍ കുറച്ചുദിവസം ...