സൈക്ലിംഗ് താരമാകാനല്ല ഗതികേടുകൊണ്ടാണ് ജ്യോതികുമാരി പിതാവിനേയും വഹിച്ച് ഇത്ര ദൂരം സൈക്കിള്‍ ചവിട്ടിയത്, അതില്‍ അഭിനന്ദിക്കാനൊന്നുമില്ലെന്ന് ഇവാന്‍ക ട്രംപിനെ തിരുത്തി സമൂഹമാധ്യമങ്ങള്‍
ലോക്ഡോണിനിടെ പരിക്കേറ്റ പിതാവിനേയും പിന്നിലിരുത്തി സ്വന്തം ഗ്രാമത്തിലേക്ക് 1200 കിലോമീറ്റര്‍ ദൂരം സൈക്കിളില്‍ യാത്രതിരിച്ച 15കാരി ജ്യോതികുമാരിയുടെ വാര്‍ത്ത കഴിഞ്ഞദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ജ്യോതികുമാരിയെ ട്രയല്‍സിന് ...